സ്പെഷ്യല്‍
വിഷുക്കണി ഒരുക്കം ഭഗവാനില്‍ നിന്ന് ഇങ്ങനെ തുടങ്ങണം! കണി ഒരുക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും ഇതറിയണം
ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി – Subscribe Now– https://www.youtube.com/Jyothishavartha?sub_confirmation=1
വിഷുവിന് കണികാണുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിഷുദിവസം പുലര്‍ച്ചെ ഐശ്വര്യത്തിനായി കണികാണുന്നതിന് തലേ ദിവസം തന്നെ കണിയൊരുക്കണം. എങ്ങനെയാണ് കണിയൊരുക്കേണ്ടതെന്ന് കപ്ലിംങ്ങാട്ട് ഇല്ലത്തെ ശാന്തരാമന്‍ വിശദമാകുന്ന വീഡിയോ കാണാം: