സമ്പൂർണ്ണ ജാതകം 20ൽ പരം പേജുകൾ
ഒരാളുടെ ജനനസമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കിയാണ് ആ വ്യക്തിയുടെ ജാതകം തയാറാക്കുന്നത്. നിങ്ങളുടെ സമ്പൂര്‍ണ ജാതകം ലഭിക്കുന്നതിനായി ജനനതിയതി, സമയം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങള്‍ താഴെ രേഖപ്പെടുത്തുക.
ജാതക റിപ്പോര്‍ട്ടില്‍ താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
- തലക്കുറി
- ദശാപഹാരങ്ങള്‍
- ഏഴരശ്ശനി കണ്ടകശ്ശനി കാലങ്ങള്‍
- നക്ഷത്രഫലങ്ങള്‍
- ഭാവഫലങ്ങള്‍
- ഭാവാധിപഫലങ്ങള്
- ഗ്രഹയോഗഫലങ്ങള്‍
- ജാതകദോഷങ്ങള്‍
- ആയുസ്സ്, ധനസ്ഥിതി, വിവാഹം, വിദ്യാഭ്യാസം, തൊഴില്‍, വിദേശസഞ്ചാരം
- ഭാഗ്യരത്ന വിശകലനങ്ങള്‍
- ദശാഫലങ്ങള്‍
സമ്പൂര്‍ണ ജാതകഫലം ഉടന്‍ ലഭിക്കാന്‍ താഴെ വിവരങ്ങള്‍ നല്‍കൂ.