സ്പെഷ്യല്‍
ഇത്തവണത്തെ ഏകാദശിക്ക് ഗുരുവായൂരില്‍ പോകാന്‍ കഴിയാത്തവര്‍ അറിയാന്‍
ഇത്തവണത്തെ ഏകാദശിക്ക് ഗുരുവായൂരില്‍ പോകാന്‍ കഴിയാത്തവര്‍ വീട്ടിലിരുന്ന് ഭഗവാനെ പ്രാര്ഥിക്കേണ്ടതിനെക്കുറിച്ചും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും പാലനാട് സന്തോഷ് നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം: