സ്പെഷ്യല്‍
ശ്രീകൃഷ്ണ ജയന്തി ഓഫര്‍; 999 രൂപയ്ക്ക് സമ്പൂര്‍ണ മലയാള ജാതകം

മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജ്യോതിഷ-ആധ്യാത്മിക വെബ്പോര്‍ട്ടലായ ജ്യോതിഷവാര്‍ത്ത ഡോട്ട് കോം വായനക്കാര്‍ക്കായി ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച്‌
സമ്പൂര്‍ണ മലയാള ജാതകത്തിന് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. 2999 രൂപയുടെ ജാതകത്തിനിപ്പോള്‍ 999 രൂപയാണ് ഓഫര്‍ പ്രൈസ്.

ആര്‍ഷഭാരതത്തില്‍ ജീവിച്ചിരുന്ന മഹാമനീഷികളും ദിവ്യദൃഷ്ടികളുമായ മുനിമാരാല്‍ എഴുതപ്പെട്ടിട്ടുള്ള ജ്യോതിശാസ്ത്രഗ്രന്ഥങ്ങള്‍ അനുസരിച്ച് ജാതകന് ജനനം മുതല്‍ മരണം വരെയുള്ള കാലഘട്ടത്തില്‍ അനുഭവത്തില്‍ വരാവുന്ന പൊതുവായ ഫലങ്ങളാണ് ലഭിക്കുക.

ജാതകവിവരങ്ങള്‍, ഗ്രഹസ്ഫുടങ്ങള്‍, ഉപഗ്രഹാദിപ്രശ്നസപുടങ്ങള്‍, ഗ്രഹബലങ്ങള്‍, ശത്രുമിത്രാവസ്ഥ,ഗ്രഹദൂരങ്ങള്‍,ഗ്രഹചേഷ്ടകള്‍, ഭാവങ്ങള്‍ (ലഗ്‌നം),ഭാവങ്ങള്‍ (ചന്ദ്രന്‍), അഷ്ടകവര്‍ഗ്ഗം, അഷ്ടകവര്‍ഗ്ഗം, അഷ്ടകവര്‍ഗ്ഗചക്രങ്ങള്‍, ഏകാധിപത്യശോധന, ത്രികോണശോധന, രശ്മികള്‍, ശുദ്ധപിണ്ഡം, ഏഴരശ്ശനി കണ്ടകശ്ശനി കാലങ്ങള്‍, ദശാപഹാരങ്ങള്‍, ജാതകഫലങ്ങള്‍-ആഴ്ചഫലങ്ങള്‍, കരണഫലങ്ങള്‍, തിഥിഫലങ്ങള്‍, യോഗഫലങ്ങള്‍, നക്ഷത്രഫലങ്ങള്‍, അംഗാദിത്യാദിഫലങ്ങള്‍, രാശ്യാശ്രയഫലങ്ങള്‍, ഭാവഫലങ്ങള്‍, ഭാവാധിപഫലങ്ങള്‍, ഗ്രഹയോഗഫലങ്ങള്‍, ഏകരാശിഗ്രഹയോഗഫലങ്ങള്‍, ജാതകദോഷങ്ങള്‍, ധനസ്ഥിതി, വിദ്യാഭ്യാസം, തൊഴില്‍, വിദേശസഞ്ചാരയോഗം, വിവാഹവിചിന്തനം, ജയ്മിനിഹോര, ഭാഗ്യരത്ന വിശകലനങ്ങള്‍, ദശാഫലങ്ങള്‍, ഗോചരഫലങ്ങള്‍ തുടങ്ങിയഫലങ്ങള്‍ ഉള്‍പ്പടെയുള്ള ജാതകമാണ് ലഭിക്കുക. ജാതകം ലഭിക്കാന്‍ https://www.jyothishavartha.com/malayalam-jathakam/ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.

Related Posts