സ്പെഷ്യല്‍
മിഥുനസംക്രമം: ഈ സമയം വീട്ടില്‍ വിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കണം

സൂര്യന്‍ ഇടവം രാശിയില്‍നിന്ന് മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തമാണ് മിഥുന സംക്രമം. 2025 ജൂണ്‍ 15 ഞായറാഴ്ച രാവിലെ 6 മണി 44 മിനിറ്റിലാണ് മിഥുന സംക്രമം നടക്കുക. ഈ സമയത്ത് ക്ഷേത്രദര്‍ശനം നടത്തുന്നതോ അതിന് സാധിക്കാത്തവര്‍ വീട്ടില്‍ നിലവിളക്ക് തെളിയിച്ച് നാമം ജപിക്കുന്നതും ഉത്തമമാണ്.

ജപിക്കേണ്ട നാമങ്ങള്‍

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഇനി സൂര്യനെ പ്രാര്‍ഥിച്ചുകൊണ്ട് ജപിക്കേണ്ടത്

ഓം ആദിത്യായ നമഃ
ഓം ദിനകരായ നമഃ
ഓം ആര്‍ത്തരക്ഷകായനമഃ

മിഥുനമാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയാം

Related Posts