
സമ്പൂര്‍ണ മിഥുന മാസഫലം – (ജൂണ്‍ 15 മുതല്‍ ജൂലൈ 16 വരെ)
അശ്വതി
പുതിയ സംരംഭങ്ങള്‍ക്കു അനുയോജ്യം. ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാകാം.
ഭരണി
വ്യാവസായിക മേഖലയിലുളള നീക്കങ്ങള്‍ വിജയകരം. കുടുംബത്തില്‍ സന്തോഷം. അലോസരങ്ങള്‍ ഒഴിവാക്കുക.
കാര്‍ത്തിക
സഹപ്രവര്‍ത്തകരോട് സൗഹൃദപരമായ സമീപനം വേണം. തൊഴില്‍മേഖലയില്‍ പുരോഗതിക്ക് സാധ്യത.
രോഹിണി
കുടുംബത്തിനുള്ളില്‍ സന്തോഷം നിറയും. തൊഴില്‍പരമായ പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും.
മകയിരം
വിദ്യാഭ്യാസം, പരീക്ഷാ ഫലം എന്നിവയ്ക്ക് അനുകൂലമായ സമയമാണ്. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് പിന്തുണ ലഭിക്കും.
തിരുവാതിര
വിദേശയാത്രയ്ക്കും പഠനത്തിനും നല്ല സാധ്യത. ഉപജീവന മാര്‍ഗത്തില്‍ മാറ്റം പ്രതീക്ഷിക്കാം.
പുണര്‍തം
സ്വകാര്യജീവിതത്തില്‍ സന്തുലനം ആവശ്യമാണ്. സഹോദരബന്ധങ്ങള് ശക്തമാകും.
പൂയം
വീട്ടിലോ ജോലി സ്ഥലത്തോ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ധനകാര്യവിഷയങ്ങളില്‍ ജാഗ്രത ആവശ്യമാണ്.
ആയില്യം
സൃഷ്ടിപരമായ പ്രവൃത്തികള്‍ക്ക് അനുകൂലമാണ്. ആരോഗ്യം മെച്ചപ്പെടും. ആത്മവിശ്വാസം കൂടും.
മകം
മനസ്സിന് വിശ്രമം കിട്ടും. പഴയ ബന്ധങ്ങള്‍ വീണ്ടും ഉദയിച്ചേക്കാം. ആരോഗ്യസംരക്ഷണം ആവശ്യമാണ്.
പൂരം
പ്രണയബന്ധങ്ങള്ക്ക് നേര്‍വഴി. മക്കള്‍ക്ക് സന്തോഷം. ചെറുതെങ്കിലും ധനലാഭം ഉണ്ടാകും.
ഉത്രം
സര്ക്കാര്കാര്യങ്ങളിലെ നീക്കങ്ങള്‍ അനുകൂലമാകും. വൈരികളില്‍ നിന്ന് ജയപ്രാപ്തി.
അത്തം
തൊഴില്‍മാറ്റത്തിന് ചിന്തിക്കാവുന്നതാണ്. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസം ഒഴിവാക്കുക.
ചിത്തിര
ലാഭമുള്ള ഇടപാടുകള്‍ നടക്കും. വ്യക്തിപരമായ കാര്യങ്ങളില്‍ സംയമനം വേണം.
ചോതി
ബുദ്ധിശക്തിയും പ്രസംഗശേഷിയും ഉപയോഗപ്പെടുത്തുക. യാത്രയ്ക്കും പഠനത്തിനും സമയം അനുകൂലമാണ്.
വിശാഖം
സമൂഹത്തില്‍ അംഗീകാരം. വിവാഹത്തിനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകും.
അനിഴം
സന്താനം സംബന്ധിച്ച കാര്യങ്ങളില്‍ സന്തോഷം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കുക.
തൃക്കേട്ട
തൊഴിലുമായി ബന്ധപ്പെട്ടു നല്ല സമയം. നിയമപ്രശ്നങ്ങളില്‍ വിജയം.
മൂലം
ആത്മവിശ്വാസം വളരും. മനസ് ശാന്തമാകും.
പൂരാടം
ഭാഗ്യകാലം. ബന്ധുക്കളില്‍ നിന്ന് സന്തോഷം. തൊഴില്‍ക്ഷേമം.
ഉത്രാടം
സമ്പാദ്യ സാധ്യതയുള്ള മാസം. ചിലവില്‍ നിയന്ത്രണം വേണം.
തിരുവോണം
സിനിമാ, കലാരംഗത്ത് ഉള്ളവര്‍ക്ക് അനുകൂലമാകുന്നു. ശത്രുനാശം. നിയമവിഷയങ്ങളില്‍ വിജയം.
അവിട്ടം
സഹപ്രവര്‍ത്തകരുമായി നല്ല സഹകരണത്തിലൂടെ വിജയം. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സന്തോഷം.
ചതയം
സ്വസ്ഥത, ധനലാഭം, കൃത്യമായ തീരുമാനങ്ങളിലൂടെ നേട്ടം. ആരോഗ്യത്തിന് പ്രാധാന്യം നല്‍കുക.
പുരുരുട്ടാതി
പങ്കാളിത്തത്തില്‍ ലാഭം. വിദേശബന്ധങ്ങളിലൂടെ നേട്ടം.
ഉത്രട്ടാതി
ധനനേട്ടം, കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും.
രേവതി
യാത്രകള്‍ ഫലവത്താകും., ആത്മീയതയിലേക്കുള്ള ആകര്‍ഷണം, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം.