
നക്ഷത്രവിചാരം
സമ്പൂർണ കൂറുഫലം ഏപ്രിൽ 9 മുതൽ 15 വരെ; കാണിപ്പയ്യൂർ | Kanippayyur Astrology
2023 ഏപ്രിൽ രണ്ടാംവാരം മേടക്കൂറ് മുതൽ മീനക്കൂറ് വരെ പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലമാണ് ശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറയുന്നത്. പന്ത്രണ്ടു കൂറിൽപ്പെടുന്ന 27 നക്ഷത്രക്കാരുടെയും ഗോചരഫലമാണിത്. നിങ്ങളുടെ ജാതകത്തിൽ ഗ്രഹത്തിന്റെ സ്ഥിതി അനുസരിച് ഫലത്തിൽ മാറ്റങ്ങൾ സംഭവിക്കാം.
നിങ്ങളുടെ ജനന വിവരങ്ങൾ അനുസരിച്ചുള്ള സമ്പൂർണ്ണ ജാതകഫലം അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.