സ്പെഷ്യല്‍
വിഷുദിനത്തില്‍ ജപിക്കേണ്ട നാമങ്ങള്‍, കണി കാണാന്‍ സാധിക്കാത്തവര്‍ ചെയ്യേണ്ട കാര്യം

അതിപ്രധാനമായ വിഷുദിനം നാം ഭക്തിയോടെ വേണം ആചരിക്കേണ്ടത്. ഈ ദിനത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍, ക്ഷേത്രദര്‍ശനം എങ്ങനെ വേണം, വിഷുദിനത്തിലെ നാമജപം എന്നിങ്ങനെയുളള അതിപ്രധാനമായ കാര്യങ്ങളെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി വിശദീകരിക്കുന്നു. അതുപോലെ ഏതെങ്കിലും കാരണവശാല്‍ വിഷുക്കണി കാണാന്‍ സാധിക്കാത്തവര്‍ എന്തു ചെയ്യണമെന്നും ഈ വീഡിയോയില്‍ പറയുന്നു. വീഡിയോ കാണാം

Related Posts