
സ്പെഷ്യല്‍
ഈ വര്‍ഷം വിഷുക്കണി കാണേണ്ട സമയം ഇതാണ്
വിഷുവിന് കണികാണലാണ് പ്രധാനം. വിഷുദിനത്തിലെ ഐശ്വര്യപൂര്‍ണമായ കണി വര്‍ഷം മുഴുവന്‍ സമ്പല്‍സമൃദ്ധി നല്‍കുമെന്നാണ് വിശ്വാസം. ഈ വര്‍ഷം കണികാണേണ്ട സമയത്തെക്കുറിച്ചു അറിയാന്‍ ഈ വീഡിയോ കാണുക: