
സ്പെഷ്യല്‍
വിഷുക്കണിയില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട 8 വസ്തുക്കള്‍ ഇവയാണ്
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണിയെക്കുറിച്ചും വിഷുക്കണി ഒരുക്കുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട വസ്തുക്കളെക്കുറിച്ചും ഗുരുവായൂര്‍ കീഴ്ശാന്തി കിഴിയേടം രാമന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

