
പുതുവര്‍ഷവും മുപ്പെട്ടു വ്യാഴവും; ഇന്ന് ജപിക്കേണ്ട നാമങ്ങള്‍
ഹരേ കൃഷ്ണ… എല്ലാവര്‍ക്കും നന്മനിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ. ഇന്ന് ചിങ്ങം ഒന്നും മുപ്പെട്ടുവ്യാഴവും ആണ്. വിഷ്ണു ഭജനത്തിന് അത്യുത്തമമായ ദിനമാണ് ഇന്ന്. ഇന്ന് ഭക്തിയോടുകൂടി വിഷ്ണുഭഗവാനെ ഭജിക്കുന്നതും വൈഷ്ണവ ക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ഇന്ന് ജപിക്കേണ്ട വിഷ്ണുനാമങ്ങള്‍ ഇവയാണ്.
ശ്രീ മഹാവിഷ്ണു അഷ്ടോത്തര ശതനാമാവലി
ഓം കൃഷ്ണായ നമഃ
ഓം കേശവായ നമഃ
ഓം കേശിശത്രവേ നമഃ
ഓം സനാതനായ നമഃ
ഓം കംസാരയേ നമഃ
ഓം ധേനുകാരയേ നമഃ
ഓം ശിശുപാലരിപവേ നമഃ
ഓം പ്രഭുവേ നമഃ
ഓം യശോദാനംദനായ നമഃ
ഓം ശൗരയേ നമഃ ॥10॥
ഓം പുംഡരീകനിഭേക്ഷണായ നമഃ
ഓം ദാമോദരായ നമഃ
ഓം ജഗന്നാഥായ നമഃ
ഓം ജഗത്കര്‍ത്രേ നമഃ
ഓം ജഗത്പ്രിയായ നമഃ
ഓം നാരായണായ നമഃ
ഓം ബലിധ്വംസിനേ നമഃ
ഓം വാമനായ നമഃ
ഓം അദിതിനന്ദദനായ നമഃ
ഓം വിഷ്ണവേ നമഃ ॥20॥
ഓം യദുകുലശ്രേഷ്ഠായ നമഃ
ഓം വാസുദേവായ നമഃ
ഓം വസുപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം കൈടഭാരയേ നമഃ
ഓം മല്ലജിതേ നമഃ
ഓം നരകാന്തകായ നമഃ
ഓം അച്യുതായ നമഃ
ഓം ശ്രീധരായ നമഃ
ഓം ശ്രീമതേ നമഃ ॥30॥
ഓം ശ്രീപതയേ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വനമാലിനേ നമഃ
ഓം ഹൃഷികേശായ നമഃ
ഓം അഖിലാര്‍ത്തിഘ്‌നേ നമഃ
ഓം നൃസിംഹായ നമഃ
ഓം ദൈത്യശത്രവേ നമഃ
ഓം മത്സ്യദേവായ നമഃ
ഓം ജഗന്മയായ നമഃ ॥40॥
ഓം ഭൂമിധാരിണേ നമഃ
ഓം മഹാകൂര്‍മായ നമഃ
ഓം വരാഹായ നമഃ
ഓം പൃഥ്വിവീപതയേ നമഃ
ഓം വൈകുണ്ഠായ നമഃ
ഓം പീതവാസസേ നമഃ
ഓം ചക്രപാണയേ നമഃ
ഓം ഗദാധരായ നമഃ
ഓം ശംഖഭൃതേ നമഃ
ഓം പദ്മപാണയേ നമഃ ॥50॥
ഓം നന്ദകിനേ നമഃ
ഓം ഗരുഡധ്വജായ നമഃ
ഓം ചതുര്‍ഭുജായ നമഃ
ഓം മഹാസത്വായ നമഃ
ഓം മഹാബുദ്ധയേ നമഃ
ഓം മഹാഭുജായ നമഃ
ഓം മഹാതേജസേ നമഃ
ഓം മഹാബാഹുപ്രിയായ നമഃ
ഓം മഹോത്സവായ നമഃ
ഓം പ്രഭവേ നമഃ ॥60॥
ഓം വിഷ്വക്‌സേനായ നമഃ
ഓം ശാര്‍ങ്ഗിണേ നമഃ
ഓം പദ്മനാഭായ നമഃ
ഓം ജനാര്‍ദ്ദനായ നമഃ
ഓം തുളസീവല്ലഭായ നമഃ
ഓം അപരായ നമഃ
ഓം പരേശായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പരമക്ലേശഹാരിണേ നമഃ
ഓം പരത്രസുഖദായ നമഃ ॥70॥
ഓം പരസ്‌മൈ നമഃ
ഓം ഹൃദയസ്ഥായ നമഃ
ഓം അംബരസ്ഥായ നമഃ
ഓം അയായ നമഃ
ഓം മോഹദായ നമഃ
ഓം മോഹനാശനായ നമഃ
ഓം സമസ്തപാതകധ്വംസിനേ നമഃ
ഓം മഹാബലബലാന്തകായ നമഃ
ഓം രുക്മിണീരമണായ നമഃ
ഓം രുക്മിപ്രതിജ്ഞാഖണ്ഡനായ നമഃ ॥80॥
ഓം മഹതേ നമഃ
ഓം ദാമബദ്ധായ നമഃ
ഓം ക്ലേശഹാരിണേ നമഃ
ഓം ഗോവര്‍ധനധരായ നമഃ
ഓം ഹരയേ നമഃ
ഓം പൂതനാരയേ നമഃ
ഓം മുഷ്ടികാരയേ നമഃ
ഓം യമലാര്‍ജ്ജുനഭഞ്ജനായ നമഃ
ഓം ഉപേംന്ദ്രായ നമഃ
ഓം വിശ്വമൂര്‍ത്തയേ നമഃ ॥90॥
ഓം വ്യോമപാദായ നമഃ
ഓം സനാതനായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം പ്രണതാര്‍ത്തിവിനാശനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം മഹാമായായ നമഃ
ഓം യോഗവിദേ നമഃ
ഓം വിഷ്ടരശ്രവസേ നമഃ
ഓം ശ്രീനിധയേ നമഃ ॥100॥
ഓം ശ്രീനിവാസായ നമഃ
ഓം യജ്ഞഭോക്ത്രേ നമഃ
ഓം സുഖപ്രദായ നമഃ
ഓം യജ്ഞേശ്വരായ നമഃ
ഓം രാവണാരയേ നമഃ
ഓം പ്രലംബഘ്‌നായ നമഃ
ഓം അക്ഷയായ നമഃ
ഓം അവ്യയായ നമഃ ॥108॥