
മന്ത്രങ്ങള്‍
വൈകാശി വിശാഖം; ഇന്ന് ജപിക്കേണ്ട സുബ്രഹ്‌മണ്യമന്ത്രങ്ങള്‍
ശിവ-പാര്‍വതി പുത്രനായ സുബ്രഹ്‌മണ്യസ്വാമിയുടെ അവതാരദിനമാണ് വൈകാശി വിശാഖം. തമിഴ്മാസമായ വൈകാശിയിലെ വിശാഖം നാളിലാണ് സുബ്രഹ്‌മണ്യസ്വാമി അവതരിച്ചതെന്നാണ് വിശ്വാസം. മലയാള കലണ്ടര്‍ അനുസരിച്ച് ഇത് ഇടവത്തിലെ വിശാഖം നാളിലാണ്. ഈ വര്‍ഷത്തെ വൈകാശി വിശാഖം ഇന്നാണ് (ജൂണ്‍ 9). ഈ ദിവസം സുബ്രഹ്‌മണ്യസ്വാമിയെ ഭജിക്കുന്നത് ഐശ്വര്യപ്രദമായ കാര്യമാണ്. ഇന്ന് ജപിക്കേണ്ട സുബ്രഹ്‌മണ്യ മന്ത്രങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക: