സ്പെഷ്യല്‍
വീട്ടിലെ ദോഷങ്ങള്‍ കല്ല് ഉപ്പുകൊണ്ട് ഇങ്ങനെ മാറ്റാം; അമാവാസി ദിനത്തില്‍ ചെയ്യേണ്ടത്
വീട്ടിലെ വാസ്തുപരമായിട്ടുളള കാര്യങ്ങള്‍ പരിഹരിക്കാന്‍ ചില ലളിതമായ മാര്‍ഗങ്ങള്‍ വിവരിക്കുകയാണ് ഡോ.എസ്. വിമലമ്മ ടീച്ചര്‍. കന്നിമൂലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും വാസ്തുപരമായി സാമ്പത്തിക ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുമുള്ള ലളിതമായ പരിഹാരങ്ങള്‍ അറിയാന്‍ ഈ വീഡിയോ കാണാം;
ജ്യോതിഷരത്നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)