
സ്പെഷ്യല്‍
അതിവിശേഷപ്പെട്ട വൈശാഖമാസം; നാളെ മുതല്‍ പുലര്‍ച്ചെ മുടങ്ങാതെ ചെയ്യേണ്ട കാര്യം
വിഷ്ണുഭഗവാന് ഏറെ പ്രിയപ്പെട്ട വൈശാഖമാസം ഏപ്രില്‍ 18നാണ് ആരംഭിക്കുകയാണ്. മെയ് 16 വരെയാണ് ഇത്തവണത്തെ വൈശാഖമാസം. ഈ ദിവസങ്ങളില്‍ ചെയ്യേണ്ടകാര്യങ്ങളെക്കുറിച്ച് ഭാഗവതോത്തമയായ കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം;

