സ്പെഷ്യല്‍
ജനുവരിയില്‍ തിരുപ്പതിയില്‍ പോകുന്നവര്‍ അറിയാന്‍

കോവിഡ് മൂലം അടച്ചിട്ടിരുന്ന തിരുപ്പതി ക്ഷേത്രം ജനുവരിയില്‍ തുറക്കും. ദര്‍ശന്‍ സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ശേഷമെ ക്ഷേത്രത്തിലെത്താന്‍ പറ്റു. ജനുവരി 13-മുതല്‍ 22 വരെയുള്ള വൈകുണ്ഠ ഏകാദശി തീര്‍ഥാടനം മുന്‍ നിര്‍ത്തിയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

5000 ടിക്കറ്റുകളാണ് ഫ്രീയായി പ്രതിദിനം തിരുമല ദേവസ്വം ഓണ്‍ലൈനായി നല്‍കുക. മറ്റ് ദിവസങ്ങളിലേക്കായി പ്രതിദിനം 10000 ടിക്കറ്റുകളും ദേവസ്വം നല്‍കും.

TTD is releasing the online tickets quota of SRIVANI Trust on December 28 at 3pm.

TTD is releasing 1000 Break Darshan (Rs. 500 Laghu Darshan) tickets for January 1 in online. Similarly, 1000 tickets (Rs. 300 Maha Laghu Darshan) for Vaikunta Ekadasi will also be released. pic.twitter.com/sDfEJtM159

— Tirumala Tirupati Devasthanams (@TTDevasthanams) December 27, 2021

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കുന്നതിനൊപ്പം ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണം. കൂടാതെ 72 മണിക്കൂര്‍ മുന്‍പെടുത്ത RT-PCR കോവിഡ് നെഗറ്റീവ് റിസള്‍ട്ടും കയ്യില്‍ കരുതണം.

Related Posts