ആഗ്രഹ സഫലീകരണത്തിനും ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനുമായുള്ള ചടങ്ങാണ് തുലാഭാരം. വഴിപാടുകള്‍ നേര്‍ന്ന് ഫലപ്രാപ്തി ലഭിക്കാനായി നേര്‍ച്ച പറഞ്ഞ വസ്തുക്കള്‍ കൊണ്ട് തുലാഭാരം നടത്തുന്നു. ആഗ്രഹ സാഫല്യത്തിനും രോഗശാന്തിക്കായും ദുരിതങ്ങള്‍ അകറ്റാനും തുലാഭാരം ഉത്തമമാണെന്നാണ് വിശ്വാസം.
തുലാഭാരത്തിന്റെ പിന്നിലെ ഐതീഹ്യവും വിശ്വാസങ്ങളും വസ്തുക്കളെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചുമറിയാം ഈ വീഡിയോയിലൂടെ
https://youtu.be/594Rlv5aA2M
ജ്യോതിഷ ആത്മീയ അറിവുകള്‍ക്കായി ജ്യോതിഷ വാര്‍ത്തയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://chat.whatsapp.com/LBtpfH3aErPEMifcA9S11Q