പൈതൃകം
വെറുമൊരു വഴിപാടല്ല തുലാഭാരം, അനുഗ്രഹത്തിന്റെ തുലാസിനെപ്പറ്റി അറിയേണ്ടതെല്ലാം

ആഗ്രഹ സഫലീകരണത്തിനും ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനുമായുള്ള ചടങ്ങാണ് തുലാഭാരം. വഴിപാടുകള്‍ നേര്‍ന്ന് ഫലപ്രാപ്തി ലഭിക്കാനായി നേര്‍ച്ച പറഞ്ഞ വസ്തുക്കള്‍ കൊണ്ട് തുലാഭാരം നടത്തുന്നു. ആഗ്രഹ സാഫല്യത്തിനും രോഗശാന്തിക്കായും ദുരിതങ്ങള്‍ അകറ്റാനും തുലാഭാരം ഉത്തമമാണെന്നാണ് വിശ്വാസം.

തുലാഭാരത്തിന്റെ പിന്നിലെ ഐതീഹ്യവും വിശ്വാസങ്ങളും വസ്തുക്കളെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചുമറിയാം ഈ വീഡിയോയിലൂടെ

 

Related Posts