മന്ത്രങ്ങള്‍
തൃക്കാര്‍ത്തിക; ഇന്ന് ജപിക്കേണ്ട നാമങ്ങള്‍

ഇന്ന് (നവംബര്‍ 24) വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക. ദേവീഭജനത്തിന് ഏറെ ഉത്തമമായ ദിനമാണ് ഇന്ന്. ഈ ദിവസം ശുദ്ധവൃത്തിയോടെ ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കുന്നത് ഉത്തമമാണ്.

ശ്രീലളിതാ പഞ്ചവിംശതി നാമാവലി

ഓം സിംഹാസനേശൈ്യ നമഃ
ഓം ലളിതായൈ നമഃ
ഓം മഹാരാജ്ഞ്യൈ നമഃ
ഓം വരാങ്കുശായൈ നമഃ
ഓം ചാപനമഃ
ഓം ത്രിപുരായൈ നമഃ
ഓം മഹാത്രിപുരസുന്ദരൈ്യ നമഃ
ഓം സുന്ദരൈ്യ നമഃ
ഓം ചക്രനാഥായൈ നമഃ
ഓം സാമ്രാജ്ഞ്യൈ നമഃ
ഓം ചക്രിണൈ്യ നമഃ
ഓം ചക്രേശ്വരൈ്യ നമഃ
ഓം മഹാദേവൈ്യ നമഃ
ഓം കാമേശൈ്യ നമഃ
ഓം പരമേശ്വരൈ്യ നമഃ
ഓം കാമരാജപ്രിയായൈ നമഃ
ഓം കാമകോടികായൈ നമഃ
ഓം ചക്രവര്‍ത്തിനമഃ
ഓം കുലനാഥായൈ നമഃ
ഓം ആമ്‌നായനാഥായൈ നമഃ
ഓം സര്‍വാമ്‌നായനിവാസിനമഃ
ഓം ശൃംഗാരനായികായൈ നമഃ

 

Related Posts