ക്ഷേത്ര വാർത്തകൾ
തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തില്‍ ഇല്ലംനിറ ഓഗസ്റ്റ് 9ന്
തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തില്‍ ഇല്ലംനിറ ഓഗസ്റ്റ് 9ന് നടക്കും. രാവിലെ 8നും 8.30നും ഇടയ്ക്കുളള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും.