
ക്ഷേത്ര വാർത്തകൾ
തിരുവൈരാണിക്കുളം നടതുറപ്പ്; ദര്‍ശനത്തിനായി വെര്‍ച്വല്‍ ബുക്കിംഗ്
ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവ ദിനങ്ങളില്‍ ദര്‍ശനത്തിനായുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് ഡിസംബര്‍ 17-ന് ആരംഭിച്ചു. ദേവിയെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് സൗകര്യപ്രദമായ ദര്‍ശനം സാധ്യമാക്കാന്‍ ആണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദര്‍ശന ക്യൂ ബുക്ക് ചെയ്യാനും മറ്റ് വിശദാംശങ്ങള്‍ അറിയുവാനുമായി തുടര്‍ന്ന് വീഡിയൊ കാണൂ.

