ക്ഷേത്ര വാർത്തകൾ
‘ടെമ്പിള്‍സ് ഓഫ് കേരള നിര്‍മ്മാല്യം’ പുസ്തകം പ്രകാശനം ചെയ്തു; ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പ്രതിനിധികള്‍ കോപ്പി ഏറ്റുവാങ്ങി

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ 50 പ്രധാന ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി മലയാള മനോരമ തയ്യാറാക്കിയ ‘ടെമ്പിള്‍സ് ഓഫ് കേരള നിര്‍മ്മാല്യം’ എന്ന പുസ്തകം പുറത്തിറങ്ങി.

പുസ്തകത്തിന്റെ പ്രത്യേക കോപ്പി മലയാള മനോരമ ചീഫ് ഡിസൈനര്‍ ബാലഗോപാലില്‍നിന്ന് ക്ഷേത്രത്തിന് വേണ്ടി അനിമോന്‍ നന്ദനം ഏറ്റുവാങ്ങി. ചടങ്ങില്‍ സഹരക്ഷാധികാരി എം. ആര്‍. ജയകുമാര്‍, പ്രസിഡന്റ് വി. ബി. ജയന്‍, പുസ്തകത്തിന്റെ രചയിതാവ് സനല്‍ എബ്രഹാം, ബാബുസ്വാമി എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Related Posts