ക്ഷേത്ര വാർത്തകൾ
ശുകപുരം ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 14ന്

ശുകപുരം ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 14ന് നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാലടി പടിഞ്ഞാറേടത്ത് ശങ്കരന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആയിരംകുടം അഭിഷേകവും ഋഗ്വേദമുറധാരയും നടക്കും. ഫോണ്‍: 9895272032.

Related Posts