സ്പെഷ്യല്‍
ഇത് കേള്‍ക്കുന്നവര്‍ക്കുപോലും രോഗശാന്തിയുണ്ടാകും; അനുഭവം പറഞ്ഞ് ഗുരുവായൂര്‍ കീഴ്ശാന്തി
ശ്രീരുദ്രമന്ത്രത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും ഗുരുവായൂര്‍ കീഴ്ശാന്തിയും മഹാരുദ്രയജ്ഞത്തിന്റെ ആചാര്യനുമായ കിഴിയേടം രാമന് നമ്പൂതിരി സംസാരിക്കുന്നു.
30 വര്‍ഷത്തിലധികമായി ശ്രീരുദ്രയാഗവേദികളുടെ സജീവ സാന്നിധ്യമായ അദ്ദേഹം അനുഭവം പങ്കുവയ്ക്കുന്നു. വീഡിയോ കാണാം: