
നക്ഷത്രവിചാരം
സൂര്യഗ്രഹണം: ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക
ഈ വര്‍ഷത്തെ സൂര്യഗ്രഹണം,1195 ധനു 10ന് (2019 ഡിസംബര്‍ 26) വ്യാഴാഴ്ചയാണ്. ഈ വര്‍ഷം നടക്കുന്നത് കേതുഗ്രസ്ത സൂര്യഗ്രഹണമാണ്. ഇത് ചില നാളുകാര്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. ദോഷഫലങ്ങളുള്ള നാളുകള്‍ ഏതെല്ലാമാണെന്നും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും പ്രശസ്ത ജ്യോതിഷന് മധുസൂദനന് സംസാരിക്കുന്നു.
വീഡിയോ കാണാം