സ്പെഷ്യല്‍
സ്‌കന്ദഷഷ്ഠി ഒക്ടോബര്‍ 27ന്; നാളെ മുതല്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍

സ്‌കന്ദഷഷ്ഠി എന്നാണ് തുലാഷഷ്ഠി അറിയപ്പെടുന്നത്. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്‌കന്ദഷഷ്ഠിവ്രതം. സ്‌കന്ദഷഷ്ഠി വ്രതം ആറ് ദിവസം മുമ്പ് ആരംഭിക്കണം.

ഈ വര്‍ഷത്തെ സ്‌കന്ദഷഷ്ഠി ഒക്ടോബര്‍ 27നാണ്. അതിന് ആറ് ദിവസം മുമ്പ് തന്നെ വ്രതം ആരംഭിക്കണം. ഇത്തവണത്തെ വ്രതാരംഭം ഒക്ടോബര്‍ 22 മുതലാണ്. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും വിശദമായി അറിയാന്‍ ഈ വീഡിയോ കാണൂ.

Related Posts