സ്പെഷ്യല്‍
മാസത്തെ ആദ്യ 7 ദിവസത്തെ ദേവതാഭജനത്തിന്റെ പ്രധാന്യം ഇതാണ്‌

എല്ലാമലയാളമാസത്തെയും ആദ്യത്തെ 7 ദിവസത്തെയാണ് മുപ്പെട്ട് എന്നു പറയുന്നത്. ഓരോ ദിവസവും ഓരോ ദേവതകള്‍ക്ക് പ്രധാന്യമുള്ള ദിനമായിട്ടാണ് പറയുന്നത്. മുപ്പെട്ട് ഞായര്‍ മുതല്‍ മുപ്പെട്ട് ശനിവരെയുള്ള ദിവസങ്ങളിലെ ദേവത ഭജനം അതിവിശേഷമാണ്. ഓരോ മുപ്പെട്ടു ദിനവും ഏത് ദേവതയെയാണ് ഭജിക്കേണ്ടതെന്നും അതിന്റെ പ്രധാന്യത്തെക്കുറിച്ചും കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം;

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts