ക്ഷേത്ര വാർത്തകൾ
പ്രതിഷ്ഠാദിനം; ശബരിമല നടതുറന്നു

ശബരിമല പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേയ് 26 ചൊവ്വാഴ്ച (ഇടവ മാസത്തിലെ അത്തം നക്ഷത്രത്തില്‍) ആണ് പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പൂജകള്‍ പൂര്‍ത്തിയാക്കി 26ന് രാത്രി 10 മണിക്ക് നടയടയ്ക്കും.

 

Related Posts