ക്ഷേത്ര വാർത്തകൾ
റാന്നി അംബായാഗം; നാരായണീയ പാരായണയജ്ഞം പതിനാലാം ദിവസം അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു

റാന്നി തോട്ടമണ്‍കാവ് ദേവി ക്ഷേത്രത്തില്‍ ഒക്ടോബര്‍ മുതല്‍ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന നാരായണീയ പാരായ യജ്ഞത്തിന്റെ പതിനാലാം ദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു.

ദേവസം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ആചാര്യ വിജലക്ഷ്മി പി. എസ് ആനന്ദമ, ദേവസം സെക്രട്ടറി പി. ശ്രീകുമാര്‍, C. N പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. യജ്ഞ വേദിയില്‍ നാരായണീയ പാരായണം നടത്തിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന അംഗങ്ങളെ അഡ്വ. കെ. ഹരിദാസ് ആദരിച്ചു.

 

 

Related Posts