
മന്ത്രങ്ങള്‍
അഷ്ടമിരോഹിണി; ഇന്ന് ജപിക്കേണ്ട നാമങ്ങളും മന്ത്രങ്ങളും
സകല ദുരിതങ്ങളും അകറ്റി ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരാന്‍ ശ്രീ കൃഷ്ണജയന്തി ദിനത്തില്‍ ഭഗവാന്റെ നാമങ്ങള്‍ ജപിക്കുന്നത് ഉത്തമമാണ്. ഓരോ ജപത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഭക്തിയോടെയും മനസ്സറിഞ്ഞും ജപിച്ചാല്‍ ഈ മന്ത്രങ്ങള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ഈ പുണ്യദിനത്തില്‍ ജപിക്കേണ്ട പ്രധാന നാമങ്ങളും മന്ത്രങ്ങളും എന്തൊക്കെയാണെന്ന് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി പറയുന്നു. വീഡിയോ കാണാം: