
ക്ഷേത്ര വാർത്തകൾ
ഗുരുവായൂരിലെ ഒക്ടോബര്‍ മാസത്തെ വിര്‍ച്വല്‍ ക്യൂ ദര്‍ശനം: ബുക്കിങ്ങ് ഇന്ന് മുതല്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ വിര്‍ച്വല്‍ ക്യൂ ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങ് സെപ്റ്റംബര്‍ 25 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനിയാഴ്ച ദിവസങ്ങളിലാണ് വിര്‍ച്വല്‍ ക്യൂ ദര്‍ശനം. ദിവസവും 2400 പേര്‍ക്കാണ് ദര്‍ശന സൗകര്യം. ബുക്കിങ്ങിന് ദേവസ്വം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

