
മന്ത്രങ്ങള്‍
എല്ലാ സമയദോഷങ്ങളും മാറാന്‍ ഈ ഒറ്റ ശ്ലോകം ജപിച്ചാല്‍മതി
നമ്മുടെയെല്ലാം ജീവിതത്തില്‍ നവഗ്രഹങ്ങള്‍ക്ക് വളരെയേറെ സ്വാധീനമുണ്ട്. ഓരോരുത്തരെയും ഓരോ രീതിയിലാണ് ഗ്രഹങ്ങള്‍ സ്വാധീനിക്കുന്നത്. നവഗ്രഹങ്ങളെ പ്രീതിപ്പെടുത്താനായി നിത്യവും നവഗ്രഹസ്‌തോത്രങ്ങള്‍ ജപിക്കുന്നത് ഉത്തമമാണ്.
അത്തരത്തില്‍ എല്ലാസമയ ദോഷങ്ങളും മാറാന്‍ ജപിക്കേണ്ട നവഗ്രഹ സ്‌തോത്രമാണ് ഈ വീഡിയോയില്‍ കൊടുത്തിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് പഠിക്കാന്‍ സഹായകരമായ രീതിയിലാണ്. ചൊല്ലുന്നതിനൊപ്പം തന്നെ വരികള്‍ നോക്കി വായിച്ചു പഠിക്കാവുന്നതാണ്.