സ്പെഷ്യല്‍
പുനര്ജനിക്കുന്നവരെക്കുറിച്ച് ഭഗവാന് പറയുന്നത്
ധാര്മ്മികനായിട്ടുള്ള, ഗൃഹസ്ഥനായിട്ടുള്ളൊരാള് സത്കര്മ്മങ്ങളൊക്കെ ചെയ്യുന്നു. അപ്പോള്‍ എന്താണ് സംഭവിക്കുക. ഒരു കര്‍മ്മം ചെയ്തിട്ട് ഇന്ന ഫലം തനിക്ക് ലഭിക്കണമെന്ന് വിചാരിക്കുന്നൊരാള്ക്ക് എന്താണ് സംഭവിക്കുക. ഫലം ഇച്ഛിക്കാതെ എല്ലാം ഈശ്വരന് സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുന്നൊരാള്‍ക്ക് എന്താണ് സംഭവിക്കുക എന്നതാണ് നാരായണീയത്തിലെ ദശകം 15 ശ്ലോകം 8 ല്‍ വിശദീകരിക്കുന്നത്.
കൂടുതല്‍ കേള്‍ക്കാനായി വീഡിയോ കാണുക