
സ്പെഷ്യല്‍
ഏത് നാമം ജപിച്ചാലും ഫലമുണ്ടാകണമെങ്കിൽ ഈ ഒറ്റക്കാര്യം ശ്രദ്ധിക്കണം! Govindan Namboodiri Kaipakassery
നാമം ജപിക്കുകയും ക്ഷേത്രത്തില്‍ പോകുകയും ചെയ്യുന്നവരാണ് മിക്കവരും. പലരും പറഞ്ഞ് കേട്ടിട്ടുണ്ട് നാമം ജപിച്ചിട്ടും ഫലമൊന്നും ഇല്ലെന്ന്. നാമജപത്തിനും പ്രാര്‍ഥനയ്ക്കുമെല്ലാം പൂര്‍ണഫലം ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യത്തെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002