മന്ത്രങ്ങള്‍
തുലാമാസ ആയില്യം; ഇന്ന് ജപിക്കേണ്ട സ്‌തോത്രം

സര്‍പ്പപ്രീതിവരുത്തുന്നതിന് അതിപ്രധാനപ്പെട്ട ദിവസമായ തുലാമാസത്തിലെ ആയില്യമാണ് ഇന്ന് (നവംബര്‍ 2).  ഈ ദിവസം നാഗപ്രീതിവരുത്തുന്നതിന് അത്യുത്തമമാണ്. പ്രത്യക്ഷ ദൈവമായ നാഗങ്ങളുടെ ജന്മദിനമാണ് കന്നിമാസത്തിലെ ആയില്യം. കൂടാതെ നാഗങ്ങള്‍ ചാതുര്‍മാസ്യ വ്രതത്തില്‍ നിന്ന് ഉണരുന്ന ദിനവുമാണ്. ഇന്ന് നാഗസ്‌തോത്രങ്ങള്‍ ജപിച്ച് പ്രാര്‍ഥിക്കുന്നത് അതിവിശേഷമാണ്.

നവനാഗ സ്തോത്രം

“പിങ്ഗലം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ”

Related Posts