
നക്ഷത്രവിചാരം
ചൊവ്വാ രാശിമാറ്റം; ഈ കാലയളവില്‍ ഓരോ നാളുകാരും ശ്രദ്ധിക്കുക, സമ്പൂര്‍ണ നക്ഷത്രഫലം
2024 ജൂലൈ 12ന് ചൊവ്വ സ്വന്തം ക്ഷേത്രമായ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് മാറുന്നു. ഈ രാശിമാറ്റം ഓരോ നക്ഷത്രക്കാര്‍ക്ക് എങ്ങനെയെന്ന് ഡോ.എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം: