ക്ഷേത്ര വാർത്തകൾ
മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം: കലാപരിപാടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനായി കലാകാരന്മാരില്‍ നിന്നും കലാകാരികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18, 19, 20 തിയ്യതികളിലാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്.

അവതരിപ്പിക്കാവുന്ന കലാരൂപങ്ങള്‍:

ശാസ്ത്രീയ സംഗീതം
നൃത്ത നൃത്യങ്ങള്‍
ഉപകരണസംഗീതം

അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബര്‍ 30.

 

 

Related Posts