
സ്പെഷ്യല്‍
മകരസംക്രമം; ഇന്ന് ഈ സമയം വിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കണം
എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇന്ന് (2026 ജനുവരി 14 ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3 മണി 8 മിനിട്ട് 43 സെക്കന്റില്‍ അനിഴം നക്ഷത്രത്തിലാണ് വൃശ്ചികക്കൂറില്‍ മകരസംക്രമം.
സംക്രമ സമയം മുതല്‍ ഒരു മണിക്കൂറിനകം (രണ്ടര നാഴിക) വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിച്ച് ആദിത്യ ഭഗവാനെ വരവേല്‍ക്കുന്നത് ഈ മകര മാസം മുഴുവന്‍ ഐശ്വര്യവും അഭിവൃദ്ധിയും നല്‍കുന്നതാണ്.
ജപിക്കേണ്ട നാമങ്ങള്‍
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഇനി സൂര്യനെ പ്രാര്‍ഥിച്ചുകൊണ്ട് ജപിക്കേണ്ടത്
ഓം ആദിത്യായ നമഃ
ഓം ദിനകരായ നമഃ
ഓം ആര്‍ത്തരക്ഷകായനമഃ

