
സ്പെഷ്യല്‍
മഹാശിവരാത്രി: നിങ്ങളുടെ രാശിപ്രകാരം ഇന്ന് നടത്തേണ്ട വഴിപാടുകള്‍
മഹാശിവരാത്രി ദിവസമായ ഇന്ന് 12 കൂറുകാരും (നക്ഷത്രക്കാര്‍) ഏത് വഴിപാടുകളാണ് നടത്തേണ്ടത്. തൊഴില്‍ തടസ്സം, വിവാഹ തടസ്സം, ശനിദോഷ ദുരിതങ്ങള്‍, സാമ്പത്തിക തടസ്സങ്ങള്‍ എന്നിവ മാറി ഐശ്വര്യം ലഭിക്കാന്‍ നിങ്ങളുടെ നക്ഷത്രപ്രകാരം എന്ത് ചെയ്യണമെന്ന് ബ്രഹ്‌മശ്രീ കൈപ്പശ്ശേരി ഗോവിന്ദന്‍ നമ്പൂതിരി വിവരിക്കുന്നു. വീഡിയോ കാണാം:

