മന്ത്രങ്ങള്‍
ദീപാവലി; ഇന്ന് ഒരു തവണയെങ്കിലും ജപിക്കേണ്ട സ്‌തോത്രം

ഐശ്വര്യത്തിനായി ലക്ഷ്മിദേവിയെ ഭജിക്കേണ്ട അതിവിശേഷമായ ദീപാവലിയാണ് ഇന്ന്. ഈ ദിവസം ലക്ഷ്മി ദേവിയെ ഭജിക്കുന്നത് അത്യുത്തമമാണ്. ശ്രീമഹാലക്ഷ്മി അഷ്ടകം ഒരു തവണയെങ്കിലും ഭക്തിയോടെ ജപിക്കുന്നത് ഐശ്വര്യപ്രദമാണ്. വരികള്‍ സഹിതം തെറ്റാതെ ജപിക്കാന്‍ ഈ വീഡിയോ കാണുക:

Related Posts