സ്പെഷ്യല്‍
കുംഭമാസത്തെ ദോഷപരിഹാരങ്ങള്‍

(ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 13 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിര്യം 1/2): ദേവി ക്ഷേത്രത്തില്‍ വഴിപാട്.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണര്‍തം 3/4): ശിവങ്കല്‍ പിന്‍വിളക്ക് ധാര.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം):ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ഗണപതിക്ക് കറുകമാല.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):ഭദ്രകാളി ക്ഷേത്രത്തില്‍ വഴിപാട്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ശാസ്താവിന് നീരാജനം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ഷഷ്ഠി വ്രതം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ശിവക്ഷേത്രത്തില്‍ വഴിപാട്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):ശിവങ്കല്‍ പിന്‍വിളക്ക് ധാര.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): മഹാവിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദിവസങ്ങളില്‍ അതിരാവിലെ ദര്‍ശനം.

Related Posts