
സ്പെഷ്യല്‍
കര്‍ക്കടക വാവുബലി വീട്ടില്‍ ചെയ്യേണ്ടവിധം
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളിലോ മറ്റോ പോയി കര്‍ക്കടക വാവ് ബലിയിടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ വീട്ടില്‍തന്നെ കര്‍ക്കടക വാവുബലിയിടുന്നതെങ്ങനെയെന്ന് പ്രവീണ്‍ നമ്പൂതിരി ഒറ്റപ്പാലം വിശദീകരിക്കുന്നു. ജൂലൈ 20 തിങ്കളാഴ്ചയാണ് ഇത്തവണത്ത കര്‍ക്കടക വാവു ബലി.
വീഡിയോ കാണാം: