കർക്കിടകം സ്പെഷ്യൽ
കര്‍ക്കിടകം 1 മുതല്‍ വീട്ടില്‍ ചെയ്യേണ്ടത് | karkidakam Rituals

വീണ്ടും ഒരു കര്‍ക്കടകമാസം കൂടി. രാമനാമങ്ങളും രാമായണശീലുകളും ഉയരുന്ന പുണ്യമാസം. നാമജപങ്ങളും ക്ഷേത്രദര്‍ശനവുമെല്ലാമായി ഭക്തിനിറയുന്ന കാലം. കര്‍ക്കടകമാസം ഒന്നാം തീയതിമുതല്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts