ക്ഷേത്ര വാർത്തകൾ
കര്‍ക്കടകവാവ് ബലി; തിരുമണിമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ 3ന്

ആലപ്പുഴ കുടശനാട് തിരുമണിമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലിയും തിലഹോമവും ഓഗസ്റ്റ് 3ന് പുലര്‍ച്ചെ 4.30 മുതല്‍ ആരംഭിക്കും. ശ്രീമഹാദേവനും ശ്രീമഹാവിഷ്ണുവിനും തുല്യപ്രധാന്യമുള്ള ക്ഷേത്രമാണ് മാവേലിക്കര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ഈക്ഷേത്രം. ഹരിപ്പാട് പടിഞ്ഞാറെ പുല്ലാംവഴി ഇല്ലത്തിനാണ് തന്ത്രം.

Related Posts