സ്പെഷ്യല്‍
കര്‍ക്കടകസംക്രമം; നാളെ ഈ സമയം വീട്ടില്‍ വിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കൂ

ഈ വര്‍ഷത്തെ കര്‍ക്കടകസംക്രമം ജൂലൈ 16, വ്യാഴാഴ്ച രാത്രി 11:39 മിനിട്ടിന് ഉദയാല്പരം 43 നാഴിക 30 വിനാഴികയ്ക്ക്. മകം നക്ഷത്രം ഒന്നാം പാദത്തില്‍ ചിങ്ങക്കൂറില്‍ കര്‍ക്കടക രവി സംക്രമം. ഈ സംക്രമ സമയത്ത് വീട്ടില്‍ നിലവിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കുന്നത് ഉത്തമമാണ്.

ജപിക്കേണ്ട നാമങ്ങള്‍

ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഇനി സൂര്യനെ പ്രാര്‍ഥിച്ചുകൊണ്ട് ജപിക്കേണ്ടത്

ഓം ആദിത്യായ നമഃ
ഓം ദിനകരായ നമഃ
ഓം ആര്‍ത്തരക്ഷകായനമഃ

Related Posts