കർക്കിടകം സ്പെഷ്യൽ
കര്‍ക്കടക സംക്രമം; വീട്ടില്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ, ദുരിതങ്ങള്‍ ഒഴിയും

സൂര്യന്‍ കര്‍ക്കടക രാശിയിലേക്ക് മാറുന്ന അതിവിശിഷ്ടമായ സമയമാണ് കര്‍ക്കടക സംക്രാന്തി. ആറുമാസത്തെ ഉത്തരായനത്തിന്റെ അവസാനവും ദക്ഷിണായനത്തിന്റെ ആരംഭവുമാണ്. കര്‍ക്കടക സംക്രാന്തിക്ക് മുമ്പും ആ സമയവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ.എസ്. വിമലമ്മ സംസാരിക്കുന്നു. വീട്ടിലെ ദുരിതങ്ങള്‍ നിങ്ങുന്നതിനും സര്‍വ്വൈശ്വര്യങ്ങള്‍ക്കും കര്‍ക്കടക സംക്രമ സമയത്ത് വീട്ടില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അവയെക്കുറിച്ച് അറിയാം. വീഡിയോ

Related Posts