നക്ഷത്രവിചാരം
കണ്ടകശനി ബാധിച്ചിട്ടുള്ള നക്ഷത്രക്കാര്‍ ഇപ്പോള്‍ ദോഷപരിഹാരത്തിനായി ചെയ്യേണ്ടത്

ശനിദോഷകാലം ജീവിതത്തില്‍ പൊതുവേ ദുരിതങ്ങള്‍ നിറഞ്ഞതാകുമെന്നാണ് വിശ്വാസം. പലതരത്തിലുള്ള ജീവിത ദുരിതങ്ങള്‍ ശനിയുടെ ദോഷകാലത്ത് അനുഭവിക്കേണ്ടിവരും. എന്നാല്‍, ഈശ്വര ഭജനം വഴി ഏത്രകടുത്ത ശനിദോഷം വരെയും മാറുമെന്ന് ഇടമന നാരായണന്‍ നമ്പൂതിരി പറയുന്നു. ഈ വര്‍ഷം ആര്‍ക്കെല്ലാമാണ് ശനിദോഷമെന്നും ദോഷം മാറാന്‍ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നു. വീഡിയോ കാണാം:

Related Posts