
നക്ഷത്രവിചാരം
വ്യാഴത്തിന്റെ രാശിമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും?; സമ്പൂര്‍ണ ഫലം
സര്‍വേശ്വകാരകനായ വ്യാഴം 2025 മെയ് 14ന് ഇടവം രാശിയില്‍നിന്ന് മിഥുനം രാശിയിലേക്ക് മാറും. ഈ രാശിമാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം: