
ക്ഷേത്ര വാർത്തകൾ
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഇല്ലംനിറ 28ന്
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഓഗസ്റ്റ് 28ന് ഇല്ലം നിറ നടക്കും. രാവിലെ 11.45നും 12.50നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ഇല്ലം നിറ നടക്കുക. 29ന് രാവിലെ 9.32നും 10.12നും ഇടയില്‍ പുത്തരിയും നടക്കും. പുത്തരിപായസത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്ന് ദേവസ്വം അറിയിച്ചു.