
സ്പെഷ്യല്‍
നാരായണീയത്തിലെ 13-ാം ദശകം ഇന്നുമുതല്‍ കേട്ടാല്‍
മത്സ്യാവതാരം മുതലുള്ള ഭഗവാന് ശ്രീ മഹാവിഷ്ണുവിന്റെ അവതാരകഥകള്‍ സംസ്കൃതത്തില്‍ 100 ദശകങ്ങളായി എഴുതപ്പെട്ടിട്ടുള്ള ഭക്തികാവ്യമാണ് നാരായണീയം. സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം എന്നു തുടങ്ങിയ ആദ്യശ്ലോകം അവസാനിക്കുന്നത് തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ, ഹന്ത ഭാഗ്യം ജനാനാം എന്ന വരിയോടെയാണ്.
നാരായണീയത്തിന്റെ ഓരോ ശ്ലോകത്തിനും ഓരോഫലങ്ങളാണ്. അതേ കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

