ക്ഷേത്ര വാർത്തകൾ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ 5, 6 തീയതികളില്‍ പ്രവേശന നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ 5, 6 (വെള്ളി, ശനി) തീയതികളില്‍ ശ്രീഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം, അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദേവസ്വം അറിയിച്ചു. ഉപദേവശുദ്ധി ചടങ്ങുകള്‍ ജൂണ്‍ 5 ,7, 8 തിയ്യതികളില്‍ നടക്കും.

Related Posts